യശയ്യ 36:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ഹിസ്‌കിയ പറയുന്നതു കേൾക്കരുത്. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ് അയാൾ നിങ്ങളെ പറ്റിക്കുകയാണ്. ഏതെങ്കിലും ജനതകളുടെ ദൈവങ്ങൾക്ക് അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ?+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 36:18 യെശയ്യാ പ്രവചനം 1, പേ. 388
18 ഹിസ്‌കിയ പറയുന്നതു കേൾക്കരുത്. ‘യഹോവ നമ്മളെ രക്ഷിക്കും’ എന്നു പറഞ്ഞ് അയാൾ നിങ്ങളെ പറ്റിക്കുകയാണ്. ഏതെങ്കിലും ജനതകളുടെ ദൈവങ്ങൾക്ക് അസീറിയൻ രാജാവിന്റെ കൈയിൽനിന്ന് അവരുടെ ദേശം രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ?+