യശയ്യ 36:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 എന്നാൽ അവർ ഒന്നും മിണ്ടാതെ നിന്നു. കാരണം, “നിങ്ങൾ അയാളോടു മറുപടിയൊന്നും പറയരുത്”+ എന്നു രാജാവ് കല്പിച്ചിട്ടുണ്ടായിരുന്നു.
21 എന്നാൽ അവർ ഒന്നും മിണ്ടാതെ നിന്നു. കാരണം, “നിങ്ങൾ അയാളോടു മറുപടിയൊന്നും പറയരുത്”+ എന്നു രാജാവ് കല്പിച്ചിട്ടുണ്ടായിരുന്നു.