-
യശയ്യ 37:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 അവയിലെ നിവാസികൾ നിസ്സഹായരാകും;
അവർ ഭയന്നുവിറയ്ക്കും, ലജ്ജിച്ച് തല താഴ്‌ത്തും.
അവർ വെറും പുല്ലുപോലെയും വയലിലെ സസ്യംപോലെയും ആകും.
കിഴക്കൻ കാറ്റേറ്റ് കരിഞ്ഞ, പുരപ്പുറത്തെ പുല്ലുപോലെതന്നെ.
-