-
യശയ്യ 41:28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 ഞാൻ നോക്കിക്കൊണ്ടിരുന്നു; എന്നാൽ ആരെയും കണ്ടില്ല;
ഉപദേശം നൽകാൻ കഴിയുന്ന ആരും അക്കൂട്ടത്തിലില്ലായിരുന്നു.
വീണ്ടുംവീണ്ടും ചോദിച്ചെങ്കിലും അവർ എനിക്കു മറുപടി തന്നില്ല.
-