യശയ്യ 44:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “ഞാൻ യഹോവയ്ക്കുള്ളവൻ”+ എന്ന് ഒരുവൻ പറയും, മറ്റൊരുവൻ തനിക്കു യാക്കോബ് എന്ന പേര് വിളിക്കും,വേറൊരാൾ, “യഹോവയ്ക്കുള്ളവൻ” എന്നു തന്റെ കൈയിൽ എഴുതും. അവൻ ഇസ്രായേലിന്റെ പേര് സ്വീകരിക്കും.’ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 44:5 യെശയ്യാ പ്രവചനം 2, പേ. 64
5 “ഞാൻ യഹോവയ്ക്കുള്ളവൻ”+ എന്ന് ഒരുവൻ പറയും, മറ്റൊരുവൻ തനിക്കു യാക്കോബ് എന്ന പേര് വിളിക്കും,വേറൊരാൾ, “യഹോവയ്ക്കുള്ളവൻ” എന്നു തന്റെ കൈയിൽ എഴുതും. അവൻ ഇസ്രായേലിന്റെ പേര് സ്വീകരിക്കും.’