-
യശയ്യ 44:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അയാൾ ചാരം തിന്നുന്നു.
അയാളുടെ വഞ്ചിക്കപ്പെട്ട ഹൃദയം അയാളെ വഴിതെറ്റിച്ചിരിക്കുന്നു.
സ്വയം രക്ഷിക്കാൻ അയാൾക്കു കഴിയില്ല,
“എന്റെ വലങ്കൈയിലിരിക്കുന്നത് ഒരു കള്ളമല്ലേ” എന്ന് അയാൾ പറയുന്നില്ല.
-