യശയ്യ 46:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 ബേൽ കുനിയുന്നു;+ നെബോ തല താഴ്ത്തുന്നു. അവരുടെ വിഗ്രഹങ്ങൾ മൃഗങ്ങളുടെ പുറത്ത്, ചുമട്ടുമൃഗങ്ങളുടെ പുറത്ത്,+ കയറ്റിയിരിക്കുന്നു.ക്ഷീണിച്ച മൃഗങ്ങളെ തളർത്തിക്കളയുന്ന, ഭാരമുള്ള ചുമടുപോലെ അവ കയറ്റിവെച്ചിരിക്കുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 46:1 യെശയ്യാ പ്രവചനം 2, പേ. 93-95
46 ബേൽ കുനിയുന്നു;+ നെബോ തല താഴ്ത്തുന്നു. അവരുടെ വിഗ്രഹങ്ങൾ മൃഗങ്ങളുടെ പുറത്ത്, ചുമട്ടുമൃഗങ്ങളുടെ പുറത്ത്,+ കയറ്റിയിരിക്കുന്നു.ക്ഷീണിച്ച മൃഗങ്ങളെ തളർത്തിക്കളയുന്ന, ഭാരമുള്ള ചുമടുപോലെ അവ കയറ്റിവെച്ചിരിക്കുന്നു.