യശയ്യ 49:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 തടവുകാരോടു ‘പുറത്ത് വരുക!’ എന്നും+ ഇരുട്ടിൽ ഇരിക്കുന്നവരോടു+ ‘വെളിയിലേക്കു വരുക!’ എന്നും പറയാൻ ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു.അവർ വഴിയോരത്ത് മേഞ്ഞുനടക്കും,നടന്നുറച്ച എല്ലാ പാതകൾക്കും* സമീപം മേച്ചിൽപ്പുറങ്ങളുണ്ടാകും. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 49:9 യെശയ്യാ പ്രവചനം 2, പേ. 143-144
9 തടവുകാരോടു ‘പുറത്ത് വരുക!’ എന്നും+ ഇരുട്ടിൽ ഇരിക്കുന്നവരോടു+ ‘വെളിയിലേക്കു വരുക!’ എന്നും പറയാൻ ഞാൻ നിന്നെ രക്ഷിച്ചിരിക്കുന്നു.അവർ വഴിയോരത്ത് മേഞ്ഞുനടക്കും,നടന്നുറച്ച എല്ലാ പാതകൾക്കും* സമീപം മേച്ചിൽപ്പുറങ്ങളുണ്ടാകും.