20 നിന്റെ പുത്രന്മാർ ബോധംകെട്ട് വീണിരിക്കുന്നു.+
കാട്ടാടു വലയിൽ വീണുകിടക്കുന്നതുപോലെ
ഓരോ തെരുവുകളുടെ കോണിലും അവർ വീണുകിടക്കുന്നു.
യഹോവയുടെ ക്രോധം മുഴുവൻ അവരുടെ മേൽ ചൊരിഞ്ഞിരിക്കുന്നു;
നിന്റെ ദൈവത്തിന്റെ ശകാരവും വർഷിച്ചിരിക്കുന്നു.”