യശയ്യ 51:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ഞാൻ അത് എടുത്ത് നിന്നെ ഉപദ്രവിക്കുന്നവരുടെ കൈയിൽ കൊടുക്കും.+‘കുനിഞ്ഞുനിൽക്കൂ; ഞങ്ങൾ നിന്റെ പുറത്തുകൂടി നടന്നുപോകട്ടെ’ എന്ന് അവർ നിന്നോടു പറഞ്ഞില്ലേ? അപ്പോൾ നീ നിന്റെ മുതുകു നിലംപോലെയുംഅവർക്കു നടക്കാനുള്ള ഒരു പൊതുവഴിപോലെയും ആക്കി.” യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 51:23 യെശയ്യാ പ്രവചനം 2, പേ. 179
23 ഞാൻ അത് എടുത്ത് നിന്നെ ഉപദ്രവിക്കുന്നവരുടെ കൈയിൽ കൊടുക്കും.+‘കുനിഞ്ഞുനിൽക്കൂ; ഞങ്ങൾ നിന്റെ പുറത്തുകൂടി നടന്നുപോകട്ടെ’ എന്ന് അവർ നിന്നോടു പറഞ്ഞില്ലേ? അപ്പോൾ നീ നിന്റെ മുതുകു നിലംപോലെയുംഅവർക്കു നടക്കാനുള്ള ഒരു പൊതുവഴിപോലെയും ആക്കി.”