-
യശയ്യ 52:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 ശ്രദ്ധിക്കൂ! അതാ, നിന്റെ കാവൽക്കാർ ശബ്ദം ഉയർത്തുന്നു.
അവർ ഒന്നിച്ച് സന്തോഷാരവം മുഴക്കുന്നു,
യഹോവ സീയോനെ വീണ്ടും കൂട്ടിച്ചേർക്കുന്നത് അവർ വ്യക്തമായി കാണും.
-