-
യശയ്യ 54:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 നിന്റെ കോട്ടമതിലിന്റെ മുകളിലെ അരമതിൽ ഞാൻ മാണിക്യംകൊണ്ട് പണിയും;
വെട്ടിത്തിളങ്ങുന്ന കല്ലുകൾകൊണ്ട് നിന്റെ കവാടങ്ങളും
അമൂല്യരത്നങ്ങൾകൊണ്ട് നിന്റെ അതിർത്തികളും തീർക്കും.
-