യശയ്യ 58:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 58 “തൊണ്ട തുറന്ന് ഉച്ചത്തിൽ വിളിച്ചുപറയുക, മടിച്ചുനിൽക്കരുത്! കൊമ്പു വിളിക്കുന്നതുപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ ധിക്കാരത്തെക്കുറിച്ചും+യാക്കോബുഗൃഹത്തോട് അവരുടെ പാപങ്ങളെക്കുറിച്ചും പറയുക. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 58:1 യെശയ്യാ പ്രവചനം 2, പേ. 276-277
58 “തൊണ്ട തുറന്ന് ഉച്ചത്തിൽ വിളിച്ചുപറയുക, മടിച്ചുനിൽക്കരുത്! കൊമ്പു വിളിക്കുന്നതുപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ ധിക്കാരത്തെക്കുറിച്ചും+യാക്കോബുഗൃഹത്തോട് അവരുടെ പാപങ്ങളെക്കുറിച്ചും പറയുക.