-
യശയ്യ 58:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ഇങ്ങനെ ഉപവസിക്കാനാണോ ഞാൻ നിങ്ങളോടു പറഞ്ഞത്?
നിങ്ങൾക്കു സ്വയം ക്ലേശിപ്പിക്കാനും
ഞാങ്ങണപോലെ തല കുമ്പിട്ടിരിക്കാനും
വിലാപവസ്ത്രവും ചാരവും കൊണ്ട് കിടക്ക ഒരുക്കാനും ഉള്ള ദിവസമാണോ അത്?
ഇതിനാണോ നിങ്ങൾ ഉപവാസമെന്നും യഹോവയെ പ്രസാദിപ്പിക്കാനുള്ള ദിവസമെന്നും പറയുന്നത്?
-