യശയ്യ 58:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവയ്ക്കുക,+കിടപ്പാടമില്ലാത്തവനെയും ദരിദ്രനെയും നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുക,വസ്ത്രമില്ലാത്തവനെ കണ്ടാൽ അവനു വസ്‌ത്രം നൽകുക,+സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 58:7 യെശയ്യാ പ്രവചനം 2, പേ. 281-282
7 വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവയ്ക്കുക,+കിടപ്പാടമില്ലാത്തവനെയും ദരിദ്രനെയും നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുക,വസ്ത്രമില്ലാത്തവനെ കണ്ടാൽ അവനു വസ്‌ത്രം നൽകുക,+സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.