യശയ്യ 58:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അപ്പോൾ, നിങ്ങളുടെ പ്രകാശം പ്രഭാതത്തിലെ വെളിച്ചംപോലെ പ്രകാശിക്കും,+നിങ്ങൾ വേഗം സുഖപ്പെടും. നിങ്ങളുടെ നീതി നിങ്ങൾക്കു മുമ്പേ പോകും,യഹോവയുടെ തേജസ്സു നിങ്ങളുടെ പിൻപടയായിരിക്കും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 58:8 യെശയ്യാ പ്രവചനം 2, പേ. 282
8 അപ്പോൾ, നിങ്ങളുടെ പ്രകാശം പ്രഭാതത്തിലെ വെളിച്ചംപോലെ പ്രകാശിക്കും,+നിങ്ങൾ വേഗം സുഖപ്പെടും. നിങ്ങളുടെ നീതി നിങ്ങൾക്കു മുമ്പേ പോകും,യഹോവയുടെ തേജസ്സു നിങ്ങളുടെ പിൻപടയായിരിക്കും.+