യശയ്യ 58:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നിങ്ങൾ യഹോവയിൽ ആനന്ദിച്ചുല്ലസിക്കും,നിങ്ങൾ ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ ഞാൻ ഇടവരുത്തും.+ നിങ്ങൾ പൂർവികനായ യാക്കോബിന്റെ അവകാശത്തിൽനിന്ന് ഭക്ഷിക്കും,*+യഹോവയുടെ വായാണ് ഇതു പറഞ്ഞിരിക്കുന്നത്.” യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 58:14 യെശയ്യാ പ്രവചനം 2, പേ. 285-287, 288-289
14 നിങ്ങൾ യഹോവയിൽ ആനന്ദിച്ചുല്ലസിക്കും,നിങ്ങൾ ഭൂമിയിലെ ഉയർന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ ഞാൻ ഇടവരുത്തും.+ നിങ്ങൾ പൂർവികനായ യാക്കോബിന്റെ അവകാശത്തിൽനിന്ന് ഭക്ഷിക്കും,*+യഹോവയുടെ വായാണ് ഇതു പറഞ്ഞിരിക്കുന്നത്.”