യശയ്യ 59:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അവരുടെ ചിലന്തിവല വസ്ത്രത്തിനു കൊള്ളില്ല,അവർ ഉണ്ടാക്കിയത് ഉപയോഗിച്ച് അവർക്കു ദേഹം മറയ്ക്കാനാകില്ല.+ അവർ ദ്രോഹം പ്രവർത്തിക്കുന്നു,അവരുടെ കൈകളിൽ ക്രൂരകൃത്യങ്ങൾ നിറഞ്ഞിരിക്കുന്നു.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 59:6 യെശയ്യാ പ്രവചനം 2, പേ. 293
6 അവരുടെ ചിലന്തിവല വസ്ത്രത്തിനു കൊള്ളില്ല,അവർ ഉണ്ടാക്കിയത് ഉപയോഗിച്ച് അവർക്കു ദേഹം മറയ്ക്കാനാകില്ല.+ അവർ ദ്രോഹം പ്രവർത്തിക്കുന്നു,അവരുടെ കൈകളിൽ ക്രൂരകൃത്യങ്ങൾ നിറഞ്ഞിരിക്കുന്നു.+