യശയ്യ 60:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അതു കാണുമ്പോൾ നിന്റെ മുഖം തിളങ്ങും,+നിന്റെ ഹൃദയം തുടിക്കും, അതു നിറഞ്ഞുകവിയും.കാരണം, സമുദ്രസമ്പത്തു നിന്നിലേക്ക് ഒഴുകിവരും;ജനതകളുടെ സമ്പത്തു നിന്റേതാകും.+ യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 60:5 വീക്ഷാഗോപുരം,7/1/2002, പേ. 11 യെശയ്യാ പ്രവചനം 2, പേ. 307-308, 309-310
5 അതു കാണുമ്പോൾ നിന്റെ മുഖം തിളങ്ങും,+നിന്റെ ഹൃദയം തുടിക്കും, അതു നിറഞ്ഞുകവിയും.കാരണം, സമുദ്രസമ്പത്തു നിന്നിലേക്ക് ഒഴുകിവരും;ജനതകളുടെ സമ്പത്തു നിന്റേതാകും.+