യശയ്യ 64:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 യഹോവേ, ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോ? ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നതു കണ്ട്+ അങ്ങ് നിശ്ശബ്ദനായിരിക്കുമോ? യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 64:12 യെശയ്യാ പ്രവചനം 2, പേ. 370
12 യഹോവേ, ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോ? ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നതു കണ്ട്+ അങ്ങ് നിശ്ശബ്ദനായിരിക്കുമോ?