-
യശയ്യ 66:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 “എനിക്ക് അവരുടെ ചിന്തകളും പ്രവൃത്തികളും അറിയാം. അതുകൊണ്ട് ഞാൻ ഇതാ, സകല രാജ്യക്കാരെയും ഭാഷക്കാരെയും കൂട്ടിച്ചേർക്കാൻ വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും.”
-