യിരെമ്യ 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 വീണ്ടും എനിക്ക് യഹോവയിൽനിന്ന് സന്ദേശം കിട്ടി: “യിരെമ്യാ, നീ എന്താണു കാണുന്നത്” എന്ന് എന്നോടു ചോദിച്ചു. “ഒരു ബദാം മരത്തിന്റെ* ശിഖരം” എന്നു ഞാൻ പറഞ്ഞു. യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:11 വീക്ഷാഗോപുരം,3/15/2007, പേ. 8-9 ഉണരുക!,4/8/1988, പേ. 28
11 വീണ്ടും എനിക്ക് യഹോവയിൽനിന്ന് സന്ദേശം കിട്ടി: “യിരെമ്യാ, നീ എന്താണു കാണുന്നത്” എന്ന് എന്നോടു ചോദിച്ചു. “ഒരു ബദാം മരത്തിന്റെ* ശിഖരം” എന്നു ഞാൻ പറഞ്ഞു.