യിരെമ്യ 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അവരുടെ സകല ദുഷ്ടതയ്ക്കും ഞാൻ അവർക്കെതിരെ ന്യായവിധി പ്രഖ്യാപിക്കും.കാരണം, അവർ എന്നെ ഉപേക്ഷിച്ച്+അന്യദൈവങ്ങൾക്ക് യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+സ്വന്തം കൈകൊണ്ട് നിർമിച്ചവയ്ക്കു മുന്നിൽ കുമ്പിടുകയും ചെയ്യുന്നു.’+
16 അവരുടെ സകല ദുഷ്ടതയ്ക്കും ഞാൻ അവർക്കെതിരെ ന്യായവിധി പ്രഖ്യാപിക്കും.കാരണം, അവർ എന്നെ ഉപേക്ഷിച്ച്+അന്യദൈവങ്ങൾക്ക് യാഗവസ്തുക്കൾ ദഹിപ്പിക്കുകയും*+സ്വന്തം കൈകൊണ്ട് നിർമിച്ചവയ്ക്കു മുന്നിൽ കുമ്പിടുകയും ചെയ്യുന്നു.’+