യിരെമ്യ 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്; പക്ഷേ, ജയിക്കില്ല.കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.” യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:19 പഠനസഹായി—പരാമർശങ്ങൾ (2017), 3/2017, പേ. 2 വീക്ഷാഗോപുരം,4/1/2000, പേ. 175/1/1988, പേ. 23
19 അവർ നിന്നോടു പോരാടുമെന്ന കാര്യം ഉറപ്പാണ്; പക്ഷേ, ജയിക്കില്ല.കാരണം, ‘നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെകൂടെയുണ്ട്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”