യിരെമ്യ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ഇസ്രായേൽ യഹോവയ്ക്കു വിശുദ്ധമായിരുന്നു,+ തന്റെ കൊയ്ത്തിന്റെ ആദ്യഫലമായിരുന്നു.”’ ‘അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരാകും; ദുരന്തം അവരുടെ മേൽ വന്നുപതിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”+
3 ഇസ്രായേൽ യഹോവയ്ക്കു വിശുദ്ധമായിരുന്നു,+ തന്റെ കൊയ്ത്തിന്റെ ആദ്യഫലമായിരുന്നു.”’ ‘അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരാകും; ദുരന്തം അവരുടെ മേൽ വന്നുപതിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”+