യിരെമ്യ 2:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 നടന്നുനടന്ന് നിന്റെ കാലു തേയാതെയുംദാഹിച്ച് തൊണ്ട വരളാതെയും സൂക്ഷിക്കുക. പക്ഷേ നീ പറഞ്ഞു: ‘ഇല്ല! ഒരു രക്ഷയുമില്ല!+ ഞാൻ അന്യരെ* പ്രേമിച്ചുപോയി.+ഞാൻ അവരുടെ പുറകേ പോകും.’+
25 നടന്നുനടന്ന് നിന്റെ കാലു തേയാതെയുംദാഹിച്ച് തൊണ്ട വരളാതെയും സൂക്ഷിക്കുക. പക്ഷേ നീ പറഞ്ഞു: ‘ഇല്ല! ഒരു രക്ഷയുമില്ല!+ ഞാൻ അന്യരെ* പ്രേമിച്ചുപോയി.+ഞാൻ അവരുടെ പുറകേ പോകും.’+