-
യിരെമ്യ 3:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ജനം ഇങ്ങനെ ചോദിക്കുന്നു: “ഒരാൾ ഭാര്യയെ പറഞ്ഞയയ്ക്കുകയും അവൾ അവനെ വിട്ട് മറ്റൊരുവന്റെ ഭാര്യയാകുകയും ചെയ്യുന്നെന്നിരിക്കട്ടെ. പിന്നെ അവൻ അവളുടെ അടുത്ത് ചെല്ലുന്നതു ശരിയാണോ?”+
ആ ദേശം അങ്ങേയറ്റം മലിനമായിരിക്കുകയല്ലേ?
“അനേകം പങ്കാളികളുമായി വേശ്യാവൃത്തി ചെയ്‌തിട്ട്+
നീ ഇപ്പോൾ എന്റെ അടുത്തേക്കു മടങ്ങിവരുന്നതു ശരിയാണോ” എന്ന് യഹോവ ചോദിക്കുന്നു.
-