-
യിരെമ്യ 3:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ഇത്രയൊക്കെയായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യഹൂദ, മുഴുഹൃദയത്തോടെ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല; അവളുടേതു വെറും നാട്യമായിരുന്നു’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
-