യിരെമ്യ 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 മൊട്ടക്കുന്നുകളിൽ ഒരു ശബ്ദം കേൾക്കുന്നു;അത് ഇസ്രായേൽ ജനത്തിന്റെ കരച്ചിലും യാചനയും ആണ്.അവർ വഴിപിഴച്ച് നടന്നല്ലോ;തങ്ങളുടെ ദൈവമായ യഹോവയെ അവർ മറന്നു.+
21 മൊട്ടക്കുന്നുകളിൽ ഒരു ശബ്ദം കേൾക്കുന്നു;അത് ഇസ്രായേൽ ജനത്തിന്റെ കരച്ചിലും യാചനയും ആണ്.അവർ വഴിപിഴച്ച് നടന്നല്ലോ;തങ്ങളുടെ ദൈവമായ യഹോവയെ അവർ മറന്നു.+