യിരെമ്യ 6:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 കാരണം, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മരങ്ങൾ മുറിക്കൂ! യരുശലേമിനെ ആക്രമിക്കാൻ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കൂ!+ അവളോടാണ്, ആ നഗരത്തോടാണ്, കണക്കു ചോദിക്കേണ്ടത്;അടിച്ചമർത്തലല്ലാതെ മറ്റൊന്നും അവളിൽ കാണുന്നില്ല.+
6 കാരണം, സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മരങ്ങൾ മുറിക്കൂ! യരുശലേമിനെ ആക്രമിക്കാൻ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കൂ!+ അവളോടാണ്, ആ നഗരത്തോടാണ്, കണക്കു ചോദിക്കേണ്ടത്;അടിച്ചമർത്തലല്ലാതെ മറ്റൊന്നും അവളിൽ കാണുന്നില്ല.+