-
യിരെമ്യ 7:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “യഹോവയുടെ ഭവനത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ സന്ദേശം ഘോഷിക്കുക: ‘യഹോവയുടെ സന്നിധിയിൽ കുമ്പിടാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന, യഹൂദയിലെ നിവാസികളേ, നിങ്ങളെല്ലാവരും യഹോവയുടെ സന്ദേശം കേൾക്കൂ!
-