യിരെമ്യ 7:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 നിങ്ങളുടെ പൂർവികർ ഈജിപ്ത് ദേശത്തുനിന്ന് പോന്ന അന്നുമുതൽ ഇന്നുവരെ കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല.+ അതുകൊണ്ട്, ഞാൻ എന്നും മുടങ്ങാതെ* എന്റെ ദാസന്മാരായ പ്രവാചകന്മാരെ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:25 വീക്ഷാഗോപുരം,5/15/1993, പേ. 326/1/1988, പേ. 11
25 നിങ്ങളുടെ പൂർവികർ ഈജിപ്ത് ദേശത്തുനിന്ന് പോന്ന അന്നുമുതൽ ഇന്നുവരെ കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല.+ അതുകൊണ്ട്, ഞാൻ എന്നും മുടങ്ങാതെ* എന്റെ ദാസന്മാരായ പ്രവാചകന്മാരെ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു.+