യിരെമ്യ 7:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അപ്പോൾ നീ അവരോടു പറയണം: ‘സ്വന്തം ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കാത്ത, ശിക്ഷണം സ്വീകരിക്കാൻ കൂട്ടാക്കാത്ത ജനതയാണ് ഇത്. വിശ്വസ്തത ഇല്ലാതായിരിക്കുന്നു; അതെക്കുറിച്ച് അവർക്കിടയിൽ പറഞ്ഞുകേൾക്കുന്നുപോലുമില്ല.’+
28 അപ്പോൾ നീ അവരോടു പറയണം: ‘സ്വന്തം ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കാത്ത, ശിക്ഷണം സ്വീകരിക്കാൻ കൂട്ടാക്കാത്ത ജനതയാണ് ഇത്. വിശ്വസ്തത ഇല്ലാതായിരിക്കുന്നു; അതെക്കുറിച്ച് അവർക്കിടയിൽ പറഞ്ഞുകേൾക്കുന്നുപോലുമില്ല.’+