-
യിരെമ്യ 8:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 ഞാൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു; പക്ഷേ അവരുടെ സംസാരം അത്ര ശരിയല്ലായിരുന്നു.
ഒറ്റ ഒരുത്തൻപോലും തന്റെ ദുഷ്ടതയെക്കുറിച്ച് പശ്ചാത്തപിക്കുകയോ ‘ഞാൻ എന്താണ് ഈ ചെയ്‌തത്’ എന്നു ചോദിക്കുകയോ ചെയ്‌തില്ല.+
യുദ്ധക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും ഭൂരിപക്ഷത്തിന്റെ പിന്നാലെ പായുന്നു.
-