-
യിരെമ്യ 8:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ‘വിളവെടുപ്പിൽ ഞാൻ അവരെ ശേഖരിച്ച് പൂർണമായി നശിപ്പിച്ചുകളയും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘മുന്തിരിവള്ളിയിൽ മുന്തിരിപ്പഴമോ അത്തി മരത്തിൽ അത്തിപ്പഴമോ ബാക്കിയുണ്ടാകില്ല; ഇലകളെല്ലാം വാടിപ്പോകും.
ഞാൻ കൊടുത്തതെല്ലാം അവർക്കു നഷ്ടമാകും.’”
-