-
യിരെമ്യ 8:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 “ഞാൻ ഇതാ, നിങ്ങളുടെ ഇടയിലേക്കു സർപ്പങ്ങളെ,
മയക്കുമന്ത്രം ഫലിക്കാത്ത വിഷപ്പാമ്പുകളെ, അയയ്ക്കുന്നു;
അവ നിങ്ങളെ കടിക്കുമെന്ന കാര്യം ഉറപ്പാണ്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-