യിരെമ്യ 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എനിക്കു വിജനഭൂമിയിൽ ഒരു സത്രം കിട്ടിയിരുന്നെങ്കിൽ, ഞാൻ എന്റെ ഈ ജനത്തെ വിട്ട് പൊയ്ക്കളഞ്ഞേനേ;കാരണം, അവരെല്ലാം വ്യഭിചാരികളാണ്,+വഞ്ചകന്മാരുടെ ഒരു സംഘം.
2 എനിക്കു വിജനഭൂമിയിൽ ഒരു സത്രം കിട്ടിയിരുന്നെങ്കിൽ, ഞാൻ എന്റെ ഈ ജനത്തെ വിട്ട് പൊയ്ക്കളഞ്ഞേനേ;കാരണം, അവരെല്ലാം വ്യഭിചാരികളാണ്,+വഞ്ചകന്മാരുടെ ഒരു സംഘം.