-
യിരെമ്യ 9:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 സ്‌ത്രീകളേ, യഹോവയുടെ സന്ദേശം കേൾക്കൂ.
നിങ്ങളുടെ കാതു ദൈവത്തിന്റെ വായിൽനിന്നുള്ള അരുളപ്പാടു കേൾക്കട്ടെ.
-