യിരെമ്യ 10:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അവ മായയാണ്;* വെറും പരിഹാസപാത്രങ്ങൾ.+ കണക്കുതീർപ്പിന്റെ നാളിൽ അവ നശിക്കും.