യിരെമ്യ 10:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 എന്റെ കൂടാരം നശിച്ചുപോയി. എന്റെ കൂടാരക്കയറുകളെല്ലാം പൊട്ടിപ്പോയി.+ എന്റെ പുത്രന്മാരെല്ലാം എന്നെ വിട്ടുപോയി; അവർ ആരും ഇപ്പോഴില്ല.+ എന്റെ കൂടാരശീലകൾ നിവർത്താനോ കൂടാരം ഉയർത്താനോ ആരും ബാക്കിയില്ല.
20 എന്റെ കൂടാരം നശിച്ചുപോയി. എന്റെ കൂടാരക്കയറുകളെല്ലാം പൊട്ടിപ്പോയി.+ എന്റെ പുത്രന്മാരെല്ലാം എന്നെ വിട്ടുപോയി; അവർ ആരും ഇപ്പോഴില്ല.+ എന്റെ കൂടാരശീലകൾ നിവർത്താനോ കൂടാരം ഉയർത്താനോ ആരും ബാക്കിയില്ല.