-
യിരെമ്യ 11:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 ഇരുമ്പുചൂളയായ+ ഈജിപ്ത് ദേശത്തുനിന്ന് ഞാൻ നിങ്ങളുടെ പൂർവികരെ വിടുവിച്ച് കൊണ്ടുവന്ന അന്നു ഞാൻ അവരോടു കല്പിച്ചതായിരുന്നു ഇത്.+ അന്നു ഞാൻ പറഞ്ഞു: ‘എന്റെ വാക്കു കേട്ടനുസരിച്ച് ഞാൻ നിങ്ങളോടു കല്പിക്കുന്നതൊക്കെയും ചെയ്‌താൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.+
-