-
യിരെമ്യ 11:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ‘നല്ല പഴങ്ങൾ കായ്‌ച്ച് തഴച്ചുവളരുന്ന ഭംഗിയുള്ള ഒലിവ് മരം’ എന്ന്
ഒരിക്കൽ യഹോവ നിന്നെ വിളിച്ചിരുന്നു.
പക്ഷേ ദൈവം മഹാഗർജനത്തോടെ അവൾക്കു തീ ഇട്ടിരിക്കുന്നു;
അവർ അതിന്റെ കൊമ്പുകൾ ഒടിച്ചുകളഞ്ഞിരിക്കുന്നു.
-