യിരെമ്യ 11:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരോടു കണക്കു ചോദിക്കാൻപോകുന്നു. അവരുടെ യുവാക്കൾ വാളിന് ഇരയാകും;+ അവരുടെ മക്കൾ ക്ഷാമം കാരണം മരിക്കും.+
22 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരോടു കണക്കു ചോദിക്കാൻപോകുന്നു. അവരുടെ യുവാക്കൾ വാളിന് ഇരയാകും;+ അവരുടെ മക്കൾ ക്ഷാമം കാരണം മരിക്കും.+