-
യിരെമ്യ 13:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 “നീ ഈ സന്ദേശവും അവരെ അറിയിക്കണം: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “എല്ലാ വലിയ ഭരണിയിലും വീഞ്ഞു നിറയ്‌ക്കണം.”’ അപ്പോൾ അവർ നിന്നോടു പറയും: ‘എല്ലാ വലിയ ഭരണിയിലും വീഞ്ഞു നിറയ്ക്കണമെന്ന കാര്യം ഞങ്ങൾക്ക് അറിയാവുന്നതല്ലേ?’
-