യിരെമ്യ 13:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 രാജാവിനോടും അമ്മമഹാറാണിയോടും* പറയുക:+ ‘താഴേക്ക് ഇറങ്ങി ഇരിക്കൂ!നിങ്ങളുടെ മനോഹരമായ കിരീടം തലയിൽനിന്ന് വീണുപോകുമല്ലോ.’
18 രാജാവിനോടും അമ്മമഹാറാണിയോടും* പറയുക:+ ‘താഴേക്ക് ഇറങ്ങി ഇരിക്കൂ!നിങ്ങളുടെ മനോഹരമായ കിരീടം തലയിൽനിന്ന് വീണുപോകുമല്ലോ.’