യിരെമ്യ 13:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ‘എനിക്ക് എന്താണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്നു നീ ചിന്തിക്കും.+ നിന്റെ തെറ്റുകളുടെ ആധിക്യം കാരണമാണു നിന്റെ വസ്‌ത്രം ഉരിഞ്ഞുകളഞ്ഞത്,+ നിന്റെ ഉപ്പൂറ്റി കഠിനവേദനയിലായത്.
22 ‘എനിക്ക് എന്താണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്നു നീ ചിന്തിക്കും.+ നിന്റെ തെറ്റുകളുടെ ആധിക്യം കാരണമാണു നിന്റെ വസ്‌ത്രം ഉരിഞ്ഞുകളഞ്ഞത്,+ നിന്റെ ഉപ്പൂറ്റി കഠിനവേദനയിലായത്.