യിരെമ്യ 13:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ഒരു കൂശ്യനു* തന്റെ ചർമവും ഒരു പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികളും മാറ്റാനാകുമോ?+എങ്കിൽ മാത്രമേ, തിന്മ ചെയ്യാൻ ശീലിച്ച നിനക്കു നന്മ ചെയ്യാൻ പറ്റൂ.
23 ഒരു കൂശ്യനു* തന്റെ ചർമവും ഒരു പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികളും മാറ്റാനാകുമോ?+എങ്കിൽ മാത്രമേ, തിന്മ ചെയ്യാൻ ശീലിച്ച നിനക്കു നന്മ ചെയ്യാൻ പറ്റൂ.