യിരെമ്യ 14:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അവരുടെ യജമാനന്മാർ വെള്ളത്തിനുവേണ്ടി ദാസരെ* അയയ്ക്കുന്നു. അവർ ജലസ്രോതസ്സുകളിൽ* ചെല്ലുന്നെങ്കിലും എങ്ങും വെള്ളമില്ല. കാലിപ്പാത്രങ്ങളുമായി അവർ മടങ്ങുന്നു.അവർ നാണംകെട്ട് നിരാശയോടെ തങ്ങളുടെ തല മൂടുന്നു.
3 അവരുടെ യജമാനന്മാർ വെള്ളത്തിനുവേണ്ടി ദാസരെ* അയയ്ക്കുന്നു. അവർ ജലസ്രോതസ്സുകളിൽ* ചെല്ലുന്നെങ്കിലും എങ്ങും വെള്ളമില്ല. കാലിപ്പാത്രങ്ങളുമായി അവർ മടങ്ങുന്നു.അവർ നാണംകെട്ട് നിരാശയോടെ തങ്ങളുടെ തല മൂടുന്നു.