യിരെമ്യ 15:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഞാൻ ഉല്ലാസപ്രിയരോടു കൂട്ടുകൂടി ആനന്ദിക്കുന്നില്ല.+ അങ്ങയുടെ കൈ എന്റെ മേലുള്ളതുകൊണ്ട് ഞാൻ തനിച്ചാണ് ഇരിക്കുന്നത്;ധാർമികരോഷംകൊണ്ട്* അങ്ങ് എന്നെ നിറച്ചിരിക്കുന്നല്ലോ.+ യിരെമ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 15:17 വീക്ഷാഗോപുരം,3/15/2007, പേ. 105/1/2004, പേ. 1211/15/1992, പേ. 17
17 ഞാൻ ഉല്ലാസപ്രിയരോടു കൂട്ടുകൂടി ആനന്ദിക്കുന്നില്ല.+ അങ്ങയുടെ കൈ എന്റെ മേലുള്ളതുകൊണ്ട് ഞാൻ തനിച്ചാണ് ഇരിക്കുന്നത്;ധാർമികരോഷംകൊണ്ട്* അങ്ങ് എന്നെ നിറച്ചിരിക്കുന്നല്ലോ.+