-
യിരെമ്യ 16:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 മരിച്ചവരെ ഓർത്ത് വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ
ആഹാരവുമായി ആരും അവരുടെ അടുത്ത് ചെല്ലില്ല.
അമ്മയപ്പന്മാരുടെ വേർപാടിൽ ദുഃഖിക്കുന്നവരുടെ അടുത്ത്
സാന്ത്വനത്തിന്റെ പാനപാത്രവുമായി ആരും പോകില്ല.
-